തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതകൾക്കും കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ......
ലോക ജനതക്ക് ആശ്വാസമായി യു സ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം.
ഇറാനുമായി യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്.
ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.
യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു. ......
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന താരങ്ങളിലൊരാളായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ......
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പത്തിന്റെ ഫലമല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ......
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് നൽകി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ സമൻസ് അയച്ചത്. ......
ദോഹ : ഖത്തറിലെ വായനാപ്രേമികളുടെ കൂട്ടായ്മയായ എഫ് സി സി വായനകൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകചർച്ച മെയ് 13ന് ശനിയാഴ്ച ഹിലാൽ എഫ്സിസി ഹാളിൽ നടക്കും. മുതിർന്നമാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ വായനാസ്വാദനത്തിൽ ഖത്തറിലെഎഴുത്തുകാരും സാംസ്കാരിക, മാധ്യമപ്രവർത്തകരും പങ്കെടുത്തുസംസാരിക്കും . ......
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, സിറിയയുടെ അടിയന്തിര ഘട്ട-ദുരന്ത നിവാരണ മന്ത്രി റാഇദ് അൽ സാലിഹുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത ത്രികക്ഷി അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ (Urban Search and Rescue) പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും നിലവിലുള്ള പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ......
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണമെന്ന് സ്വകാര്യ സ്കൂൾ-കിന്റർഗാർട്ടൻ വകുപ്പ് ഡയറക്ടറും സ്പെഷ്യൽ ലൈസൻസിങ് ആക്ടിങ് മേധാവിയുമായ ഡോ. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന ബന്ധങ്ങളെക്കുറിച്ചും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ......